എസ് ഡി പി ഐ ജില്ല ജനറൽ സെക്രട്ടറി സിയാദ് തോളിക്കോട്
ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് അനീസ് നഗരൂരിന് പതാക കൈമാറി പരിപാടി ഉത്ഘാടനം ചെയ്തു
നേമം മണ്ഡലം പ്രസിഡന്റ് സലിം കരമന,
ജില്ല കമ്മിറ്റി അംഗം കുന്നിൽ ഷാജഹാൻ, മണ്ഡലം സെക്രട്ടറി ഷജീർ
പ്രോഗ്രാം കൺവീനർ താഹിർ
വാർഡ് മെമ്പർ MAകരീം
നിസാം നാലപ്പാട്ട്,നഗരൂർ റാസി തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു
Social Plugin