6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

തെങ്ങിന് മുകളിൽ കുടുങ്ങിയ ആളിനെ രക്ഷിച്ചു,

കരവാരം പഞ്ചായത്തിൻ പട്ടളയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മിഷ്യൻ ഉപയോഗിച്ച് തെങ്ങിൽ കയറി 60 അടി ഉയരത്തിൽ എത്തിയപ്പോൾ മിഷ്യൻ കേടായി അതിൽ കുരുങ്ങി തലകീഴായി വീണുകിടന്ന തൊഴിലാളിയെ മറ്റ് തെങ്ങ് കയറ്റ തൊഴിലാളികളുടെ സഹായത്താൽ ആറ്റിങ്ങൽ അഗ്നിശമനരക്ഷാസേന നെറ്റും റോപ്പും ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കി സേനയുടെ ആമ്പുലൻസിൽ ആശുപത്രിയിലെത്തിച്ചു, കടവിള സ്വദേശി 34 വയസ്സുള്ള വിജിത്താണ് അപകടത്തിൽപ്പെട്ടത്

Ad Code

Responsive Advertisement