6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

വർക്കല മുങ്ങോട് നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ പോസ്റ്റ് ഇടിച്ചു തകർത്തു

വർക്കല മുങ്ങോട് നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ പോസ്റ്റ് ഇടിച്ചു തകർത്തു . ഇന്ന് വെളുപ്പിനാണ് സംഭവം, ആർക്കും പരിക്കില്ല. അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യുതബദ്ധം തടസ്സപ്പെട്ടു.

Ad Code

Responsive Advertisement