14-ആമത് വാർഷികവും, ഓണാഘോഷവും നവംബർ 16 ഞായറാഴ്ച - അജ്മാൻ ഗുഡ് എർത്ത് ഓർഗാനിക്ക് ഫാമിൽ നടക്കും .രാവിലെ 11 മണിമുതൽ വൈകുന്നേരം 7 മണിവരെ നീണ്ടു നിൽക്കുന്ന ആഘോഷവേളയിൽ വിവിധ കലാ,കായിക മത്സരങ്ങളും, മ്യൂസിക്കൽ മെഗാ ഷോയും നടക്കും.
അജ്മാൻ റൂളർ ഫാമിലി മെമ്പർ ശൈഖ് സക്കർ ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി മുഖ്യാതിഥിയാവും . എഴുത്തുകാരി ജാസ്മിൻ അമ്പലത്തിലകത്ത് വിശിഷ്ടാതിഥി ആകും.
ചടങ്ങിലേക്ക് യൂഎയിലെ എല്ലാ നാവായിക്കുളം ഡീസന്റ്മുക്ക് പ്രദേശവാസികളെയും ഹർദ്ധവമായി സ്വാഗതം ചെയ്യുന്നു.


Social Plugin