6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

സ്വാതന്ത്ര്യ സന്ദേശ പദയാത്ര

ചെമ്മരുതി, ഉർവ്വര ഗ്രാമീണ വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള സ്വാതന്ത്ര്യ സന്ദേശ പദയാത്ര ഉർവ്വരയുടെ മുന്നിൽ നിന്നാരംഭിച്ചു മുത്താന ജംഗ്ഷൻ വരെ പോയി തിരികെ ഉർവ്വരയിൽ സമാപിച്ചു. 100 ലധികം കുട്ടികൾ പങ്കെടുത്തു.

Ad Code

Responsive Advertisement