നാവായിക്കുളം ഹരിത കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഢൻ്റ് എസ്.സാബു ഉദ്ഘാടനം ചെയ്തു.
ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു
പഞ്ചായത്ത് സെക്രട്ടറി വിക്രമൻ പിള്ള
തൊഴിലുറപ്പ് AE
രാഹുൽ
CDS ചെയർപേഴ്സൺ
നാൻസി
ഹരിത കർമ്മ സേന പ്രസിഡൻ്റ് സുദേവൻ
സെക്രട്ടറി ജിഷ
ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Social Plugin