അടയമൺ കേളന്റെമൂല കുന്നുവിള വീട്ടിൽ ബിജുവിന്റെ മകൻ ബിജീഷ് (19) ആണ് മരണപ്പെട്ടത്.രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
അമ്മ : അനിത
സഹോദരി : അനാമിക
Social Plugin