പോങ്ങനാട്, KK Junction ൽ ചന്ദ്രബാബുവിന്റെ വീട്ടിൽ (പ്രസാദം) ഇന്നലെ വൈകുന്നേരം കള്ളൻ കയറി. സന്ധ്യാസമയത്ത് വീടിന്റെ പിൻവാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ വീടിനകം മുഴുവൻ അരിച്ചുപെറുക്കുകയും കിട്ടിയ സ്വർണ്ണവും പണവുമായി കടന്നുകളയുകയും ചെയ്തു. വീട്ടിൽ ആളില്ലാത്ത സമയം നോക്കി മോഷണം നടത്തിയ കള്ളന്മാർ മോഷണത്തിനുശേഷം വീടിനകം മുഴുവൻ മുളകുപൊടി വിതറുകയും ചെയ്തിട്ടുണ്ട്.
പോങ്ങനാട് ഗ്രാമത്തിൽ കള്ളന്മാരുടെ ശല്യമില്ലെന്ന് കരുതുന്ന എല്ലാ നിവാസികളും ജാഗ്രത പാലിക്കുക ‼️
കള്ളൻ നമുക്കിടയിൽത്തന്നെയുണ്ട് ⚠️


Social Plugin