തെക്കൻ കേരളത്തിലെ കർഷകരുടെ കാളകൾ, പോത്തു ജോഡികളുടെ വാശിയേറിയ മരമടി മത്സരം
മുട്ടത്തുകോണം അറുകാഞ്ഞിരം ഏലയിൽ 15:8:2024 (ആഗസ്ത് :15)നു വച്ചു തെക്കൻ കേരളത്തിലെ കർഷകരുടെ കാളകൾ, പോത്തു ജോഡികളുടെ വാശിയേറിയ മരമടി മത്സരം കർഷകരുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു :ഈ മഹത്തായ സംരഭത്തിൽ പങ്കെടുക്കുവാൻ എല്ലാ പ്രിയപ്പെട്ട കർഷകരെ കർഷക സ്നേഹികളെ, മരമടിക്കാരെ, മരം പിടിപ്പുകാരെ, ഓട്ടക്കാരെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു :പ്രസ്തുത മരമടി മഹോത്സവത്തിൽ വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നു
Social Plugin