6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കടുവയിൽ കെറ്റിസിറ്റി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും കേരള പോലീസ് പോൾ ബ്ലഡും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റുറ്റ് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...

 കടുവയിൽ കെറ്റിസിടി B.ed കോളേജിൽ നടന്ന ക്യാമ്പിൽ കടുവയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകൾ രക്തം ദാനം ചെയ്തു.രാവിലെ 9 മണി മുതൽ 12 വരെയായിരുന്നു ക്യാമ്പ് 
 രക്തദാന ക്യാമ്പിന് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ബിജോയ് കെ.റ്റിസിറ്റി ചെയർമാൻ എ.നഹാസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജന്ത കൺവീനർ യു.അബ്ദുൽ കലാം തുടങ്ങിയവർ സംബന്ധിച്ചു

എൻഎസ്എസ് വളണ്ടിയർ ലീഡേഴ്‌സായ  മുഹമ്മദ്‌ ഹാരിസ്, അമൽ ഫാത്തിമ മക്തൂം, ആദിൽ കൃഷ്ണ,അതുല്യ എസ് ആർ നേതൃത്വം നൽകി

Ad Code

Responsive Advertisement