
കല്ലമ്പലം വർക്കല റോഡിൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റൂർ സർവീസ് സഹകരണ ബാങ്കിന് സമീപമാണ് മെൻസ് വെയർ ആരംഭിച്ചത്.....ഷോപ്പിന്റെ ഉദ്ഘാടനം ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി ബീന നിർവഹിച്ചു... വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി ജോഷി ബസു ആദ്യ വിൽപ്പന നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും കല്ലമ്പലം യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് റാഫി ഏറ്റുവാങ്ങി...
പുതിയ ട്രെൻഡിനും സ്റ്റൈലിനും അനുയോജ്യമായ പ്രമുഖ ബ്രാൻഡുകളുടെ വലിയ കളക്ഷൻ ആണ് ഇവിടെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.... കൂടാതെ സ്പ്രൈ ഷൂസ് വാച്ച് ഹെഡ്സെറ്റ് എല്ലാവിധ സ്പോർട്സ് ഐറ്റംസ് ലഭ്യമാണ്.
ഉദ്ഘടന വേളയിൽ ഒറ്റൂർ പഞ്ചായത്ത് മെമ്പർ രഹന നസീർ കല്ലമ്പലം യൂണിറ്റ് വൈസ് പ്രസിഡന്റ് ഷർഷാദ് സെക്രട്ടറി ഷംനാദ് എ നഹാസ് തുടങ്ങിയവർ സംബന്ധിച്ചു
Social Plugin