കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുങ്ങിപൊങ്ങുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.... ജല സ്റ്റോതസുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രെദ്ധിക്കുക. മലിനമായ വെള്ളത്തിൽ കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക....
ഈ മാസം 11 നാണ് നാവായികുളം പഞ്ചായത്തിലെ ഇടമൺ നില വാർഡിലെ ഒരു സ്ത്രീക്ക് രോഗം റിപ്പോർട്ട് ചെയ്തത് ....
സംസ്ഥാനത്ത് ആദ്യമായണ് ഒരു വനിതക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരികുന്നത്. മെഡിക്കൽ കോളേജിലെ ശ്രവ പരിശോധനയിളാണ് രോഗം സ്ത്രീകരിച്ചത്. ഇടമൺ നിലയിലെ തോട്ടിൽ ഇവർ കുളിച്ചതായി ആരോഗ്യം പ്രവർത്തകരോട് പറഞ്ഞിരുന്നു.
ലക്ഷണങ്ങളുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഇവരെ പേ വാർഡിലേക്ക് മാറ്റി.അമീബിക്ക് മസ്തിഷ്ക ജ്വരം : നാവായികുളം പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസ്സുകളിലും സുരക്ഷ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു
പ്രാദേശിക വാർത്തകൾ അറിയാനായി വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകു
https://chat.whatsapp.com/BnBMUm1IaZSBoQX8VZknyMഅമീബിക്ക് മസ്തിഷ്ക ജ്വരം : നാവായികുളം പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസ്സുകളിലും സുരക്ഷ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു
പ്രാദേശിക വാർത്തകൾ അറിയാനായി വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകു
https://chat.whatsapp.com/BnBMUm1IaZSBoQX8VZknyM
Social Plugin