6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ഇടവ വെറ്റക്കടയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു .....

ഇടവ വെറ്റക്കടയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു .....മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വലിയ ബോട്ടുകൾ തീരത്തേക്ക് അടുത്ത് മീൻ പിടിക്കുന്നത് പ്രാദേശിക മത്സ്യ ബന്ധനത്തെ ബാധിക്കുന്നു. ...ഇതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധം

Ad Code

Responsive Advertisement