കല്ലമ്പലം കീഴൂർ കളത്തൂർ റോഡിൽ ആര്യഭവൻ വീട്ടിൽ മധു ജനാർദനക്കുറുപ്പ് (54) ആണ് മരിച്ചത്.
സുവൈഖ് ഖദ്റയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനായി ജോ ലിചെയ്തുവരുകയായിരുന്നു. രണ്ടു ദിവസം മുമ്പേ രാത്രിയിൽപുറത്തിറങ്ങിയ മധുവിനെ കാണാതായതിനെത്തുടർന്ന് പരിചയമുള്ളവർ പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതിനെ ത്തുടർന്നുള്ള അന്വേഷണത്തിലാണ് ദിയാനെന്ന സ്ഥലത്ത് റോ ഡ്മുറിച്ചുകടക്കുന്നതിനിടെ, അ പകടത്തിൽപെട്ട് മരിച്ച വിവരം അറിയുന്നത്.
32 വർഷത്തോളമായി പ്രവാസിയായി മധു ഒമാനിലുണ്ട്. 21-ാം വയസ്സിലാണ് ആദ്യ മായി ഒമാനിലെത്തുന്നത്. ഭാര്യ:രഞ്ജു കൃഷ്ണ
മക്കൾ: ആര്യ, ആതിര. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു.
പ്രാദേശിക വാർത്തകൾ അറിയാനായി വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകു
https://chat.whatsapp.com/G8HPH92eY1YIaxxrAt9sbc
Social Plugin