"തിരുവനന്തപുരത്ത്, ചിറയിൻകീഴ് താലൂക്കിലെ കിളിമാനൂരിനടുത്ത് പുളിമാത്തിൽ നിന്ന് ആരംഭിച്ച് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ഹൈവേ അവസാനിക്കും" . കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നീ താലൂക്കുകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. പത്തനംതിട്ട ജില്ലയിലെ കോന്നിയും റാന്നിയും, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ, ഇടുക്കി ജില്ലയിലെ തൊടുപുഴ, എറണാകുളത്ത് കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. തിരുവനന്തപുരത്ത് പുളിമാത്ത് ഔട്ടർ റിങ് റോഡുമായി
ഗ്രീൻഫീൽഡ് ഹൈവേ ബന്ധിപ്പിക്കും.
Social Plugin