6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

എം.ഡി.എം.എയുമായി സീരിയൽ നടിയെ പൊലീസ് അറസ്റ്റ് ചെയ്തു

പരവൂർ: ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്

ഭര്‍ത്താവിനൊപ്പം യുവതി താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നടി അറസ്റ്റിലായത്. മൂന്നു ഗ്രാം എംഡിഎംഎയും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍വതി പിടിയിലായത്.

Ad Code

Responsive Advertisement