6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കഴിഞ്ഞദിവസം 30-10-25 വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടയിൽ കാണാതായ നാവായിക്കുളം സ്വദേശി അൻഷാദിന്റെ(19) ഭൗതികദേഹം കണ്ടെത്തി.


കഴിഞ്ഞദിവസം 30-10-25 വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടയിൽ കാണാതായ നാവായിക്കുളം സ്വദേശി അൻഷാദിന്റെ(19) ഭൗതികദേഹം കണ്ടെത്തി. വർക്കല താഴെ വെട്ടൂർ ഭാഗത്താഴാണ് മൃതദേഹം കരയ്ക്കടിഞ്ഞതായി കോസ്റ്റൽ പോലീസ് അറിയിച്ചത്.

Ad Code

Responsive Advertisement