6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു .


ചെന്നൈ : പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു .

തമിഴ് , മലയാളം , തെലുങ്ക് , കന്നട സിനിമകളിൽ പ്രവർത്തിച്ച മലേഷ്യ ഭാസ്‌ക്കർ മലയാളം സംവിധായകരായ ഫാസിൽ , സിദ്ധിഖ് , സിബി മലയിൽ തുടങ്ങിയ മുതിർന്ന സംവിധായരുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിലൂടെ ഫൈറ്റ് കൊറിയോഗ്രാഫി നിർവ്വഹിച്ച് പ്രേക്ഷകർക്ക് സൂപരിചിതനായിരുന്നു ആദരാഞ്ജലികൾ ..!!🙏

Ad Code

Responsive Advertisement