6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ആറ്റിങ്ങൽ കൊലപാതകം പ്രതി പിടിയിൽ.


ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി.

പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 
 
ഇയാളെ ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും.

Ad Code

Responsive Advertisement