6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ഗതാഗത നിയന്ത്രണം ഇന്നും നാളെയും


പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകളുടെ സംയുക്ത ശുദ്ധജല പദ്ധതിയുടെ ഭാഗമായ റോഡ് പുനഃസ്ഥാപന ജോലികളുടെ ഭാഗമായി ഇന്നും നാളെയും നഗരൂർ– കല്ലമ്പലം റോഡിലും പുതുശേരി മുക്ക്– പോങ്ങനാട് റോഡിലും ടാറിങ് ജോലി നടക്കുന്നതിനാൽ രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

Ad Code

Responsive Advertisement