6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

വെഞ്ഞാറമൂട് പാലാംകോണത്തിന് സമീപം ടിപ്പർ ലോറി തലകീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടു .


വെഞ്ഞാറമൂട്:കയറ്റം കയറുകയായിരുന്ന ടിപ്പർലോറി റോഡിൽ നിൽക്കുകയും തുടർന്ന് പിന്നിലേക്ക് ഉരുണ്ട് ഇറങ്ങി വാഹനങ്ങളുടെ മുകളിലേക്ക് മറിയുകയും ചെയ്തു.
ഒരു ബൈക്ക് യാത്രികനും ഒരു കാറിൽ ഉണ്ടായിരുന്നു രണ്ടുപേർക്കും ഗുരുതരമായ പരിക്കേറ്റു . കാറിൽ ഉണ്ടായിരുന്ന ആളിനെ പുറത്തെടുക്കുന്നു കാഴ്ചകളാണ് ഈ കാണുന്നത് . 

Ad Code

Responsive Advertisement