6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

സാമൂഹ്യസുരക്ഷ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് എല്ലാ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് നടത്തേണ്ടതാണ്.

*അറിയിപ്പ്**

 🚨*സാമൂഹ്യസുരക്ഷ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്**

*2025 ഡിസംബർ 31-ന് മുമ്പ് സാമൂഹ്യസുരക്ഷ/ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് നടത്തേണ്ടതാണ്.*

*✅മസ്റ്ററിങ് ആരംഭിക്കുന്നത്:2026ജൂലൈ 17 മുതൽ*

🏢 *മസ്റ്ററിങ് ചെയ്യാവുന്ന സ്ഥലം:*
✅ *എല്ലാ അക്ഷയ കേന്ദ്രങ്ങളിലും*

📋 *കൈയിൽ കരുതേണ്ട രേഖകൾ:*
🔸 *ആധാർ കാർഡ്*
🔸 *ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ*

⚠️ *മസ്റ്ററിങ് നിർബന്ധമാണ്. അവസാന തീയതിയായ സെപ്റ്റംബർ 30 ഉള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കി പെൻഷൻ വിതരണം തടസ്സപ്പെടാതിരിക്കാൻ എല്ലാ ഗുണഭോക്താക്കളും ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു.*

📢 *ഈ അറിയിപ്പ് എല്ലാ പെൻഷൻ ഗുണഭോക്താക്കളിലേക്കും പരമാവധി ഷെയർ ചെയ്യുക.*

Ad Code

Responsive Advertisement