6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

വർക്കലയിൽ പ്ലസ് ടു വിദ്യാർഥിക്ക് വെട്ടേറ്റു.


വർക്കലയിൽ പ്ലസ് ടു വിദ്യാർഥിക്ക് വെട്ടേറ്റു. ഇടവ മാന്തറ കൃഷ്ണനിലയത്തിൽ സൂര്യകൃഷ്ണൻ (17) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ്.

Ad Code

Responsive Advertisement