6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കടയ്ക്കൽ ചിതറയിൽ കൊല്ലായിൽ സ്‌കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല

കൊല്ലം: ചിതറയിൽ കുട്ടികളുമായി പോയ സ്കൂൾ വാഹനം ഇറക്കത്തിൽ പിന്നിലേക്ക് ഉരുണ്ടുനീങ്ങി മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്. നിരവധി കുട്ടികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ആയക്കും പരിക്കേറ്റു.

 മടത്തറ കൊല്ലായിൽ എൽ.പി സ്കൂളിനു വേണ്ടി ഓടുന്നതാണ് സ്കൂൾ വാഹനം. റോഡിലെ കയറ്റത്ത് കുട്ടികളെ ഇറക്കിയ ശേഷം വാഹനം മുന്നോട്ട് എടുക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Ad Code

Responsive Advertisement