6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പി ജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം: സീനിയർ ഡോക്ടർ കസ്റ്റഡിയിൽ

നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമം. പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സീനിയർ ഡോക്ടറായ ബിനുവിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ഡെന്‍റൽ പി ജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

Ad Code

Responsive Advertisement