6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

പോത്തൻകോട് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം :പോത്തൻകോട് 
കവുവിള തെറ്റിച്ചിറ അക്ഷയ നിവാസിൽ ക്രിസ്റ്റഫർ-ബിന്ദു ദമ്പതികളുടെ മകൾ അക്ഷയയെ (23) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏവിയേഷൻ വിദ്യാർഥിനിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് പോലീസും വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷമങ്ങളോ അനുഭവിക്കുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടുക. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)

Ad Code

Responsive Advertisement