6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

പട്ടാപകൽ മണമ്പൂർ കൃഷി ഭവനിൽ മോഷണം ;മോഷ്ടാക്കൾ ഓടി രക്ഷപെട്ടു

ഇന്ന് വൈകിട്ട് നാലേ മുക്കാലോട് കൂടിയാണ്സംഭവം.ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്താണ് മോഷണം നടന്നത്.കൃഷി ഭവന്റെ ടറസിൽ സൂക്ഷിച്ചിരുന്ന മോട്ടർ, കോപ്പർ പൈപ്പ്, പണി ആയുധങ്ങൾ, മേശ, കസേര, ഇരുമ്പ് സാധനങ്ങൾ എന്നിവയാണ് രണ്ട് അംഗ സംഘം കവരാൻ ശ്രമിച്ചത്.സംഭവം കൃഷി ഓഫീസറുടെ ശ്രദ്ധയിൽ പെട്ടതോടെ മോഷ്ടക്കൾ മോഷണ മുതൽ സമീപത്തെ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കല്ലമ്പലം പോലീസ് സംഭവം സ്ഥലത്ത് എത്തി. മുൻപും നിരവധി തവണ ഇവിടെ നിന്നും വില പിടിപ്പുള്ള സാധനങ്ങൾ മോഷണം പോയിട്ടുണ്ട്. പ്രദേശം കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരുടെ പരാതി ഉണ്ട്.

Ad Code

Responsive Advertisement