6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കല്ലമ്പലത്തിലെ ഓട്ടോ ഡ്രൈവറായിരുന്ന പ്രഭിത്(മനു)മരണപ്പെട്ടു

.

കല്ലമ്പലം : കല്ലമ്പലത്തിലെ ഓട്ടോ ഡ്രൈവറും, കല്ലമ്പലം കീഴൂർ മഠം ക്ഷേത്രത്തിനു സമീപം ദേവി നിലയത്തിൽ ലീലാമണി സുകുമാരപിള്ള ദമ്പതികളുടെ മകനുമായ പ്രഭിത്(44) മരണപ്പെട്ടു.
അസുഖം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ:മഞ്ജു 
മക്കൾ:രോഹിത് ഋതിക്.
 സഹോദരങ്ങൾ: പ്രവീൺ,പ്രീതി.

Ad Code

Responsive Advertisement