6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

രാമായണ മത്സരം സഘടിപ്പിക്കുന്നു

കിളിമാനൂർ : രാമായണ മാസാചരണത്തിൻറെ ഭാഗമായി കിളിമാനൂർ ശ്രീ മഹാദേവേശ്വരം ക്ഷേത്രത്തിൽ രാമായണ പ്രശ്‍നോത്തരി,പാരായണം കഥാകഥനം എന്നിവയിൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നു .ഈ മാസം 10 ന് ( ശനിയാഴ്ച്ച ) രാവിലെ 10 നാണ് മത്സരം . എൽ പി ,യു പി,എച്ച് എസ് , ജനറൽ വിഭാഗങ്ങളിൽ മത്സരം ഉണ്ടാകും . ഒന്നും,രണ്ടും,മൂന്നും സമ്മാനം നേടുന്നവർക്ക് ക്യാഷ് അവാർഡും മൊമെൻറോയും സമ്മാനമായി നല്‌കും .താല്പര്യമുള്ളവർ അന്നേദിവസം രാവിലെ 9 .30 ന് ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു .

Ad Code

Responsive Advertisement