6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

മലയാള വേദി നോവൽ ചർച്ച

മലയാളവേദിയുടെ 216 - മത് പ്രതിമാസ സാഹിത്യ ചർച്ച യുടെ ഭാഗമായി എം. മോഹൻദാസിന്റെ  
മിനർവ്വയുടെ മൂങ്ങ എന്ന നോവൽ ചർച്ച ചെയ്തു. നാവായിക്കുളം തൂലിക യിൽ നടന്ന യോഗത്തിൽ കവി ഓരനെല്ലൂർ ബാബു അധ്യക്ഷൻ ആയിരുന്നു. രാമചന്ദ്രൻ കരവാരം പുസ്തകം അവതരിപ്പിച്ചു.
സനിൽനീറുവിള, ഉദയകുമാർ, k രാജാചന്ദ്രൻ, കെ. രാധാകൃഷ്ണൻ, ശ്രീകണ്ഠൻ കല്ലമ്പലം, കെ. കെ. സജീവ്, അനിൽ പൂതക്കുഴി, പ്രസന്നൻ വടശ്ശേരിക്കോണം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Ad Code

Responsive Advertisement