6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെൻററിൽ നിന്നും വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ്

ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി. തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെൻററിൽ നിന്നും വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.
പാലോട് സ്വദേശിയായ അനീഷിൻറെ മകൾ സനുഷ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്. വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ജൂണിലും സമാനസംഭവം നടന്നിരുന്നു. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും യാത്രക്കാരൻ വാങ്ങിയ വടയിൽ ചത്ത തവളയെയാണ് കണ്ടെത്തിയത്. തുടർന്ന് സ്റ്റാൾ റെയിൽവെ ആരോഗ്യ വിഭാഗം അടപ്പിച്ചിരുന്നു

Ad Code

Responsive Advertisement