6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കാപ്പിൽ ബീച്ചിൽ തിരയിൽ പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു


നാവായിക്കുളം കടമ്പാട്ടുകോണം ജയാ ഭവനിൽ (ജഗദീന്ദ്രവിലാസം )ജയകുമാർ 
രാജി ദമ്പതികളുടെ മകൻ ജിഷ്ണു( 18) 
കപ്പിൽ ബീച്ചിൽ തിരയിൽ പെട്ട് മുങ്ങി മറിച്ചു 
കടലിൽ ഇറങ്ങിയ ആറുപേരിൽ നാലുപേർ തിര യിൽ അകപെടുകയായിരുന്നു 
ജിഷ്ണുവിന് ഒപ്പം കുളിക്കാൻ ഇറങ്ങിയവരിൽ മൂന്നു പേരെയും u
ജിഷ്ണുവിനേയും 
മൽസ്യ തൊഴിലാളി കളുടെ സമയോചിമായ ഇടപെടീൽ മൂലം രക്ഷിക്കാൻ കഴിഞ്ഞെങ്കിലും 
ജിഷ്ണു യാത്ര മദ്ധ്യേ മരണ പെടുകയായിരുന്നു.

കളിയിക്കാവിള ഗ്രേസ് കോളേജിൽ 
ഫിസിയോ തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയാണ് ജിഷ്ണു.സഹോദരി ദേവിക J R

Ad Code

Responsive Advertisement