ശനിയാഴ്ച രാത്രി 8:10 ടെയായിരുന്നു സംഭവം.
പരവൂർ കുറുമണ്ടൽ റോയി കോട്ടേജിൽ റിനി ആണ് മരിച്ചത്.
ട്രാക്കിൽ നിന്ന് ശരീശ അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷമാണ് പിന്നീട്l വന്ന ട്രെയിൻ കടന്നു പോയത്.ഇത് ഗതാഗത തടസ്സത്തിന് കാരണമായി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മാട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി.
Social Plugin