6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി ഷഹാൻ്റെ മൃതദേഹം കണ്ടെത്തി.

പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി ഷഹാൻ്റെ മൃതദേഹം കണ്ടെത്തി.
ചൊവ്വാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നു.

Ad Code

Responsive Advertisement