6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

മെഡിക്കൽ വിദ്യാർത്ഥിയെ കാണ്മാനില്ല...

തിരുവനന്തപുരം :മടവൂർ സീമന്തപുരം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയെ കാണ്മാനില്ല.

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ അവസാന വർഷ **MBBS വിദ്യാർത്ഥിയായ ശ്രീ. ആഷിഖ് എ.**യെ 2026 ഓഗസ്റ്റ് 09 ഞായറാഴ്ച രാത്രി 9:30 മുതൽ കാണാനില്ലെന്നാണ് വിവരം.

KL 16 AC 3221 എന്ന നമ്പരിലുള്ള Honda CB 350 ബൈക്കുമായാണ് കാണാതായതെന്ന് അറിയുന്നു.

വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

📞 9846 83 5786📞 7012 90 1719

🙏 വിവരം ലഭിക്കുന്നവർ പരമാവധി ഷെയർ ചെയ്ത് സഹായിക്കുക

Ad Code

Responsive Advertisement