സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി, ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.എം ഹാഷിം ഹാജി, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പോത്തൻകോട്, ജില്ലാ ഭാരവാഹികളായ അഡ്വ: കെ.എച്ച്.എം മുനീർ, മുഹമ്മദ് റാഫി, ഷാജഹാൻ പള്ളിപ്പുറം, AKമൻസൂർ ഹാജി .അബ്ദുൽ റഹീം ചിറയിൻകീഴ് .ഷംസുദ്ദീൻ അഹ്സനി . എസ്.നിസാർ വെള്ളൂർകോണം,സാബിർ സൈനി നടയറ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർഹുസൈൻ കല്ലമ്പലം സ്വാഗതവും ഫിനാൻസ് സെക്രട്ടറി എസ്.മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.


Social Plugin