6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കൊട്ടാരക്കരയിൽ നടന്ന വാഹന അപകടത്തിൽ ആലംകോട് വഞ്ചിയൂർ സ്വദേശി മരണപ്പെട്ടു.

ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ..
 ഇന്ന് രാവിലെ കൊട്ടാരക്കര മേഴ്സി ഹോസ്പിറ്റലിൽ സമീപത്ത് നടന്ന വാഹനാപകടത്തിൽ വഞ്ചിയൂർ പുതിയതടം സ്വദേശി സൽമാൻ( 22) മരണപ്പെട്ടു.
 രാവിലെ 9 മണിയോടുകൂടിയാണ് അപകടം അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സൽമാനും മരുതികുന്ന് സ്വദേശിയായ അഫ്സലും സഞ്ചരിച്ച ബൈക്കും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സും തമ്മിലാണ് അപകടം നടന്നത്.
  അപകടത്തിൽ സൽമാൻ തൽഷണം മരണപ്പെട്ടു. ഗുരുതരമായ പരുക്കളുടെ അഫ്സലിനെആശുപത്രിയിൽ പ്രവേശിപ്പിച്ചു..
 കബറടക്കം ആലംകോട് മണ്ണൂർ ഭാഗം ജുമാ മസ്ജിദിൽ നടക്കും.

Ad Code

Responsive Advertisement