6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ഓയൂർ ചെങ്കുളം ഗവണ്മെൻ്റ് എൽ.പി സ്കൂളിലെ ബസ് മറിഞ്ഞ് അപകടം ഒരു അധ്യാപികക്കും പത്തോളം വിദ്യാർത്ഥികൾക്കും പരിക്ക്.

കൊല്ലം..ഓയൂർ ചെങ്കുളം ഗവൻമെന്റ് എൽ പി സ്കൂളിലെ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും പരിക്ക്
ഓയൂർ ചെങ്കളം ഗവർമെന്റ് എൽ പി സ്കൂളിലെ സ്കൂൾ ബസ് മറിഞ്ഞ് അപകടം..!!! പരിക്കേറ്റവരെ അസീസിയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Ad Code

Responsive Advertisement