6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

നൂറ്റിപത്ത് മുസ്‌ലിം പള്ളികളും നാലു ക്രൈസ്തവ ചർച്ചുകളും ഒരു ഹൈന്ദവ ക്ഷേത്രവും രൂപകൽപ്പന ചെയ്ത “മോസ്ക് മാൻ ” എന്നറിയപ്പെടുന്ന വാസ്തു ശില്പി തിരുവനന്തപുരം ഗോപാലകൃഷ്ണൻ (90) നിര്യാതനായി

നൂറ്റിപത്ത് മുസ്‌ലിം പള്ളികളും 
നാലു ക്രൈസ്തവ ചർച്ചുകളും 
ഒരു ഹൈന്ദവ ക്ഷേത്രവും രൂപകൽപ്പന ചെയ്ത 
“മോസ്ക് മാൻ ” എന്നറിയപ്പെടുന്ന വാസ്തു ശില്പി തിരുവനന്തപുരം ഗോപാലകൃഷ്ണൻ (90) വയസ്സ് നിര്യാതനായി.
 ആലംകോട് ജുമാ മസ്ജിദ് കടുവ പള്ളി
 കരുനാഗപ്പള്ളി താജ്മഹൽ പള്ളി തുടങ്ങിയ നിരവധി പള്ളികളുടെയും അമ്പലങ്ങളുടെയും ശില്പിക്ക് 
 ആദരാഞ്ജലികൾ🌹

Ad Code

Responsive Advertisement