6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

അഞ്ചൽ കൈപ്പള്ളിയിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൺ സുഹൃത്ത് കല്ലമ്പലം സ്വദേശി അറസ്റ്റിൽ.

കൊല്ലം അഞ്ചൽ കൈപ്പള്ളിയിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൺ സുഹൃത്ത് അറസ്റ്റിൽ. കല്ലമ്പലം സ്വദേശിയായ 42 വയസ്സുള്ള റജിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ യുവതിക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പെയിൻറിംഗ് തൊഴിലാളിയായ ഈയാൾ ടിന്നർ യുവതിയുടെ ദേഹത്ത് ഒഴിച്ച് ആണ് തീ കൊളുത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ നാളുകളായി യുവതിക്കൊപ്പം താമസിച്ചു വരികയായിരുന്നു. പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.

Ad Code

Responsive Advertisement