ഇന്ന് രാവിലെ വയലിൽ തൊഴിൽ ചെയ്യാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
വയലിൽ തെങ്ങിന്റെ ചുവട്ടിലായി അർദ്ധനഗ്നനായാണ് മൃതദേഹം കാണപ്പെട്ടത്. ദേഹത്ത് ഒരുപാട് വെട്ടേറ്റ് പാടുകളും ഉണ്ട്. കടക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
പത്ര ദ്രിശ്യ വാർത്താ മാധ്യമങ്ങളിലൂടെ നിങ്ങൾ അറിഞ്ഞതും അറിയാതെ പോയതുമായ വാർത്തകൾ, സാമൂഹികപ്രശ്നങ്ങൾ, അറിയിപ്പുകൾ, അപകടങ്ങൾ, മുന്നറിയിപ്പുകൾ, നിലപാടുകൾ , പ്രാദേശിക രാഷ്ട്രീയ വാർത്തകൾ, ആശംസകൾ എന്നിങ്ങനെ കല്ലമ്പലത്തെയും പരിസര ടൗൺ പ്രദേശങ്ങളിലെയും നമ്മൾ കാണാതെപോകുന്ന ചെറുതും വലുതുമായ വിഷയങ്ങൾ നിങ്ങളെ അറിയിക്കുവാനും നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറ്റുള്ളവരിൽ എത്തിയ്ക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കല്ലമ്പലം ന്യൂസ്
Social Plugin