6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കടയ്ക്കലിൽ മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് സതീഷ് പിടിയിൽ

കടയ്ക്കൽ :ജയിലിൽ നിന്ന് ഇറങ്ങി വീണ്ടും മോഷണത്തിന് ശ്രമിക്കവേ മോഷ്ടാവിനെ പോലീസ് പിടികൂടി തിരുവനന്തപുരം മലയിൻകീഴ് ശിവശക്തി ഭവനിൽ ഉണ്ണി എന്ന് അറിയപ്പെടുന്ന സതീശനെ 43 ആണ് കടയ്ക്കൽ എസ് ഐ ജ്യോതിഷ്. ചിറവൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് കഴിഞ്ഞ രാത്രി ചുണ്ടയിൽ വീട് കവർച്ച നടത്താൻ ശ്രമിക്കുമ്പോഴാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത് ഇയാളിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ചിരുന്ന കമ്പിയും ടൂൾസും പിടികൂടി കൊല്ലം തിരുവനന്തപുരം ജില്ലകളിലായി 15 മോഷണക്കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു മോഷണക്കേസിൽപ്പെട്ട് റിമാന്റിൽ കഴിഞ്ഞ ഇയാൾ രണ്ടുദിവസം മുൻപാണ് കടയ്ക്കലിൽ അറസ്റ്റിലായത്.

Ad Code

Responsive Advertisement