6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ആഗസ്റ്റ് 9 വ്യാപാര ദിനം, വ്യാപാരികൾ കല്ലമ്പലത്ത് പതാക ഉയർത്തി

 വ്യാപാര ദിനം പ്രമാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലം ജങ്ഷനിൽ പ്രസിഡന്റ്  മുഹമ്മദ് റാഫി പതാക ഉയർത്തി.ചടങ്ങിൽ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.മറ്റ് ആഘോഷ ചടങ്ങുകൾ ഒന്നും 
നടത്തുന്നില്ലെന്നും പ്രസിഡന്റ് അറിയിച്ചു :

Ad Code

Responsive Advertisement