6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ആലംകോട് ഗവ : VHSS വിഭവങ്ങൾ സമാഹരിച്ച് ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.


ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റ് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യസാധനങ്ങൾ സമാഹരിച്ച് കളക്ഷൻ സെന്ററായ തിരുവനന്തപുരം സിറ്റി ഗവൺമെന്റ് വി എച്ച് എസ് എസിൽ എത്തിച്ചു.
 അതോടൊപ്പം കരവാരം പഞ്ചായത്തിലെ മണ്ണൂർഭാഗം പട്ടള മേഖലയിൽ ഓണ കിറ്റ് വിതരണവും നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ എസ് നായർ നേതൃത്വം നൽകി.

Ad Code

Responsive Advertisement