6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

വർക്കല കുരയ്ക്കണിയിൽ വീട് കുത്തിതുറന്ന് 10 പവൻ സ്വർണം കവർന്നു

വർക്കല കുരയ്ക്കണിയിൽ വീട് കുത്തിതുറന്ന് 10 പവൻ സ്വർണം കവർന്നതായി പരാതി.
ഇന്ന് രാവിലെയാണ് സ്വർണം കളവ് പോയത്.

കുരയ്ക്കണി ബോർണിയ മുക്കിന് സമീപം ഷൈല മൻസിലിലാണ് മോഷണം നടന്നത്. 
വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.

Ad Code

Responsive Advertisement