6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ആയൂർ :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അർക്കന്നൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു.

ആയൂർ :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അർക്കന്നൂർ സ്വദേശിയായ യുവാവ് മ**രണപ്പെട്ടു. 

 അർക്കന്നൂർ സ്വദേശിയായ പ്രദീപ് ആണ് മരണപ്പെട്ടത്.
 കഴിഞ്ഞമാസം ബൈക്കിൽ സഞ്ചരിക്കവേ ആയൂരിനടുത്ത് വച്ച് അപകടം നടക്കുകയായിരുന്നു.

 അപകടത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.

 ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായിരുന്നു ഇദ്ദേഹം.

Ad Code

Responsive Advertisement