കൊല്ലം ഗലീലിയോ സ്വദേശി മനോജ് എന്ന ജോസഫാണ് മരണപ്പെട്ടത്. മുന്നറിയിപ്പ് ലംഘിച്ച് കടലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡ്യുട്ടിയിൽ ഉണ്ടായിരുന്ന 3 ലൈഫ് ഗാർഡുകളും അപകട സമയത്ത് സ്ഥലത്തില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.. മത്സ്യത്തൊഴിലാളികളാണ് മനോജിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോട് കൂടിയാണ് ഇവർ ബീച്ചിലെത്തിയത്.


Social Plugin