6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ഇന്ന് പവർകട്ട് ഉണ്ടായേക്കില്ല; 1024മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു

ഇന്ന് പവർകട്ട് ഉണ്ടായേക്കില്ല. തത്സമയ വിപണിയിൽ നിന്ന് 1024മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു. ഇന്നത്തെ ആവശ്യം 850൦-900 മെഗാവാട്ട് വൈദ്യുതി കുറവാണ് നമുക്കുള്ളത്.അതിനു 1024 മെഗാവാട്ട് ലഭിച്ചതോടെ ഇന്നത്തേക്ക് പരിഹാരമായി.

യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്.

Ad Code

Responsive Advertisement