നാവായിക്കുളം മണ്ഡലം കമ്മറ്റി എതുക്കാട് ജംഗ്ഷനിൽ പുഷ്പാർച്ചന സംഘടിപ്പിച്ചു,
പരിപാടിയുടെ ഉദ്ഘാടനം
കർഷകമോർച്ച ജില്ല പ്രസിഡൻ്റ് മണമ്പൂർ ദിലീപ് നിർവ്വഹിച്ചു,
തുടർന്ന് 65 നമ്പർ ബൂത്തിൽ മെഗാ മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ ഭാഗമായി പാർട്ടി മെമ്പർഷിപ്പ് വിതരണവും നടത്തി
നാവായിക്കുളം മണ്ഡലം പ്രസിഢൻ്റ് പൈവേലിക്കോണം ബിജു
ബൂത്ത് ഇൻ ചാർജ്
നാവായിക്കുളം അശോകൻ
നേതാക്കളായ
ബോസ് കുമാർ
യമുന ബിജു
മുരളീധരൻ
വിഷ്ണു
വിജയ സേനൻ നായർ
വിവേക്
പ്രസന്നകുമാർ
എന്നിവർ പങ്കടുത്തു
Social Plugin